Aksharathalukal

Aksharathalukal

പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.2
3.1 K
Love Fantasy Comedy Others
Summary

Promo part\"വിടെടാ എന്നെ....അയ്യോ..നാട്ടുകാരെ ഓടി വരണേ....എന്നെ തട്ടിക്കൊണ്ട് പോവുന്നേ....\"\"ടീ...മര്യാദക്കവിടെ മിണ്ടാതിരുന്നോ....കുറേ നേരായി സഹിക്കുന്നു...ഇനി ആ വായ എങ്ങാനും തുറന്നാ എടുത്ത് കാട്ടിൽ കളയും ഞാൻ...😤\"\"നീ  പോടാ മത്തങ്ങാത്തലയാ....ഞാനിനിയും മിണ്ടും.....നാണമുണ്ടോടോ തനിക്ക് എന്നെപ്പോലെ സുന്തരിയും സുമുഖിയും സർവ്വോപരി സൽഗുണ സമ്പന്നയുമായ ഒരു പെൺകുട്ടിയെ ഇതുപോലെ ഒരു പെട്ടിയോട്ടർഷയിൽ തട്ടിക്കൊണ്ട് വരാൻ...അറ്റ്ലീസ്റ്റ് ഒരു കാർ.... ഒരു ലോറിയെങ്കിലും....\"\"ടീ...നിന്നോട് മിണ്ടാതിരിക്കാനാ പറഞ്ഞത്....\"\"നീ പോടാ....ഞാൻ മിണ്ടും....അയ്യോ....നാട്ടുകാരെ ഓടി വരണേ....എന്നെ തട്ടിക്കൊണ്ട് പോവുന