Aksharathalukal

Aksharathalukal

ആർദ്ര

ആർദ്ര

4.7
1.7 K
Love Comedy Drama
Summary

പാർട്ട്‌ 9അവിടെയാകെ കണ്ണോടിച്ച് ആന്റി തന്ന ചായയും കുടിച്ചോണ്ടിരിക്കുമ്പോൾ ആണ് അങ്കിൾ വന്നത്..കൂടെ റിഥ്വിക്കും ഉണ്ട്.. ആർദ്രയെ മാത്രം കണ്ടില്ല..പിന്നെ അച്ഛനും അങ്കിളും കത്തിയടി ആയി..അമ്മയും ആന്റിയും കിച്ചണിലും..ഞാൻ ദച്ചുവിനെ നോക്കിയപ്പോൾ അവളും റിഥ്വിക്കും ഒടുക്കത്തെ സംസാരം..എന്റെ അവസ്ഥ കണ്ടിട്ടാണെന്ന് തോന്നുന്നു..ആന്റി വീടൊക്കെ ചുറ്റിക്കണ്ടുവരാൻ പറഞ്ഞു..പെർമിഷൻ കിട്ടിയ ഉടനെ ഞാൻ അവിടെയൊക്കെ നടന്നു കണ്ടു..അവസാനം ആർദ്രയുടെ റൂമിൽ എത്തി.. അകത്തേക്ക് കയറണോ വേണ്ടയോ എന്ന് സംശയിച്ചു.. ഒരാളുടെ മുറിയിൽ അനുവാദമില്ലാതെ കടക്കാൻ പാടില്ലല്ലോ..ആ റൂമൊന്ന് കാണാൻ കഴി