💞പ്രണയനിലാവ്💞 *Part 5* ✍️Risa \"എന്താണ് നാലാൾക്കും കൂടി മരച്ചോട്ടിൽ പണി...വായനോട്ടം ആണോ..\"(നന്ദു) \"മ്മ് ചെറുതായിട്ട്...ന്താ കൂടുന്നോ..\"(വിച്ചു) \"why not \"(നന്ദു) അതും പറഞ്ഞ് നന്ദു വിച്ചൂന്റെ തോളിലൂടെ കൈയ്യിട്ട് അവിടെ ഇരുന്നു...കൂടെ അപ്പുവും മാളുവും... \"ഡീ...ആ റെഡ് ഷർട്ട് നോക്ക്..\"(വിച്ചു) \"കൊള്ളാം പക്ഷെ ഹൈറ്റ് പോരാ..\"(നന്ദു) \"ടീ..ടീ..അവടെ നോക്ക് ആ വൈറ്റ് ഷർട്ട്..എന്തൊരു മൊഞ്ചാടി...😍\"(അപ്പു) അപ്പു അത് പറഞ്ഞതും എല്ലാരും സിദ്ധൂനെ നോക്കി...സ