Aksharathalukal

Aksharathalukal

ഹൃദയത്തിന്റെ കാൽ പാദങ്ങൾ

ഹൃദയത്തിന്റെ കാൽ പാദങ്ങൾ

4.9
379
Love Crime Others
Summary

                      നിലക്കാതെ മഴ മനസ്സിൽ പെയ്യുന്നകയാണ് ആരൊടൊക്കെയോ ഉണ്ടായിരുന്ന ദേഷ്യം വാരി വിതറുന്ന പോലെ. എങ്കിലും തെളിഞ്ഞ ആകാശം നോക്കി ഹൃദയം അലഞ്ഞുകൊണ്ടിരുന്നു. ഓരോ കാൽവെപ്പിനും പിന്നിൽ  ഉണർന്നു വരുന്ന ആവേശം  അകറ്റി കളയുകയാണോ അടുപ്പിക്കുകയാണോ? അറിയില്ല മനസ്സിൽ താളം തെറ്റി അവതാളം വായിക്കുകയായിരുന്നു അന്നേരവും           കാൽപാതങ്ങൾക്ക് ഇളക്കം വന്നതു പോലെ മനസ്സ് എതോ ദിക്കിലേക്ക് നീങ്ങാൻ തുടങ്ങി ഇനിയെങ്കിലും ഞാൻ എന്റെ മനസ്സ് പറയുന്നത് കേട്ടേ തീരു.തികച്ചും  ആകസ്മികമായ് എന്റെ സ്വപ്നങ്ങളെ കാറ്റിൽ പറത്തിയത് പോലെ അയാൾ വന്നു. ഹൃദയ