Aksharathalukal

Aksharathalukal

പ്രണയ ലേഖനം...

പ്രണയ ലേഖനം...

0
1.2 K
Love Fantasy Thriller
Summary

നീണ്ട വീഥി കൂടിയ തകരപ്പെട്ടി അയാൾ വലിച്ചു...ചിലമ്പിച്ച ശബ്ദത്തോടെ പൊടിയും അഴുക്കും നിറഞ്ഞ തുരുമ്പ് പിടിച്ച ആ പെട്ടിയിൽ ചുളിവുകൾ വീണ കൈകൾ കൊണ്ടയാൾ തലോടി...ഓർമ്മയിലെ ഭ്രാന്തുകൾക്ക് ഒരു സ്നേഹ സ്പർശം പോലെ...മുകളിലെ പൊടികൾ ഉടുമുണ്ടാലെ തുടച്ച് കൊണ്ട് അയാൾ അത് അനായാസം തുറന്നു...ഓർമ്മയിൽ ഓരോന്നും തികട്ടി വന്നു...ശ്രീയെട്ടാ... പ്രണയാതുരമായ ആ വിളിഅവളുടെ ചിരിയൊച്ചകൾ...കുപ്പിവള കിലുക്കം..ഉടഞ്ഞ ചാന്തുകുപ്പിയുടെ മണം...പ്രണയ കാലത്തിൻ്റെ അടയാളങ്ങൾ തീർത്ത ഒരു വിസ്മയമായിരുന്നു ആ കുഞ്ഞുപെട്ടി...നിറയേ കത്തുകൾ... നൽകാൻ കഴിയാതെ പോയ തൻ്റെ പ്രണയ ലേഖനങ്ങൾ...പ്രണയം പിന്നിട്ട ആ കാലങ