Aksharathalukal

Aksharathalukal

\"എന്റെ മാത്രം\"...💝

\"എന്റെ മാത്രം\"...💝

3.6
374
Love
Summary

     അമ്മു എഴുന്നേലക്ക് നേരം  എത്രയായിന്നു     അറിയോ   പെണ്ണെ ?             \"ഒരു അഞ്ച് മിന്നിട്ട് കൂടി ദേവു പ്ലീസ് \" എന്ന് പറഞ്ഞ് ദൊ പെണ്ണ് നല്ല ഉറക്കത്തില്ലായി      ഇത് കേട്ടതും ഉറങ്ങി കിടന്ന   പെണ്ണ് ചാടി എഴുന്നേറ്റു \" എൻ്റെ പൊന്ന് ദേവു ഞാൻ വരാം ഇപ്പോ നീ മുത്തശ്ശി യോട് ഒന്നും പറയല്ലേ കൂട്ടാ\" - എന്നും പറഞ്ഞ് ഒറ്റ ഓട്ടം ആയിരുന്നു പെണ്ണ് ഹോ ഗായ്സ് ഇപ്പോ ഓടിയാ  ഞാൻ ആരാണെന്നു നിങ്ങൾക്ക്  മനസ്സിലായിലല്ലേ ok  ഞാൻ പരിചയപടുത്താം my good name is \"അമൃത വാസുദേവൻ\" 💝  മേലേടത്ത് വാസുദേവൻ്റെയും കീർത്തനയുടെയും ഏക സന്താനം ചെറുപ്പം മുതൽ ഞങ്ങൾ ഒരേ