ആവേശം നിറഞ്ഞ ഉത്സവത്തുള്ളലിന്റെ സ്വാധീനം ഉത്സവം കഴിഞ്ഞ് പോകും വഴിയിലും ഉണ്ടായിരുന്നു. കൂട്ടുകാരുമൊത്തങ്ങനെ നിറഞ്ഞാടിയാണ് പോക്ക്. സ്വന്ദം പറമ്പ് വെട്ടിപൊളിച്ചു റോഡുണ്ടാക്കിയ മട്ടിലാണ് നടപ്പ് ഒത്ത നടുക്കൂടെ അങ്ങനെ കൂവി വിളിച്ച് നടക്കുമ്പോൾ കാലഘട്ടത്തെ മറന്ന് കൗമാരത്തെ ഒന്ന് ചുറ്റി വന്ന ഒരനുഭൂതി!!!! പല ഗ്യാങ്ങുകളായി എല്ലാരും വീട്ടിലെത്തി ആദ്യം എത്തിയത് അമ്മയും സംഗവുമാണെന്ന് തോനുന്നു.. അച്ഛന്റെ ഗ്യാങ്ങും എനിക്ക് മുന്നേ