മഴയുടെ ഓരോ തുള്ളിയാൽ പുതുനാമ്പ് കിളിർത്തു വേനൽ കരങ്ങളാൽ നഗരം ചുട്ടുപൊള്ളി മഞ്ഞിൻ ഗണങ്ങളാൽ ഭൂമി പുളകിതയായി ഓരോ ദിവസത്തെയും സൂര്യ ചന്ദ്രന്റെ കണ്ടുമുട്ടലുകൾ അറിയാതെ പോയി..... തന്റെ മാറ്റങ്ങളെയും മാറ്റത്തിന്റെ കാരണവും അറിയാൻ ഓർക്കാതെ പോയി ജീവിതം ഇങ്ങനെയായിരിക്കണം എന്നറിയാതെ പോയി ഒടുവിൽ പോയി പോയതെല്ലാം തിരികെ കിട്ടില്ലെന്ന് തിരിച്ചറിവിൽ മനസ്സിൽ സൂക്ഷിക്കേണ്ടിയിരുന്ന മനോഹര നിമിഷങ്ങൾ ഇല്ലാതെയാക്കി ഒടുവിൽ എല്ലാത്തിനും അറുതി എന്ന രീതിയിൽ മനുഷ്യൻ മനുഷ്യനായി നിർമ്മിച്ചു നിയമ ശിക്ഷയിൽ കീഴട