ഭർത്താവിന്റെ കൈയിൽ നിന്ന് മകളെ രക്ഷിച്ച ആളെ നോക്കി കല്യാണിയുടെ അമ്മ നന്ദിയോടെ കൈകൾ കൂപ്പി... ഒരു പുഞ്ചിരി നൽകി അയാൾ തിരിഞ്ഞു നടന്നു....\"ഹലൊ മീൻ കാരൻ ചേട്ടാ അവിടെ നിന്നെ....കല്യാണി അദ്ദേഹത്തിന്റെ പിറകെ പോയി വിളിച്ചു പറഞ്ഞു...അയാൾ അവിടെ നിന്ന് എന്താ എന്ന ഭാവത്തിൽ നോക്കി.കല്യാണി അയാൾക്ക് നേരെ എത്തിയതും...\"ചേട്ടാ താങ്ക്സ് ഉണ്ട്...\"അതിന് അയാൾ ഒന്ന് പുഞ്ചിരിച്ചു..\"അല്ല ചേട്ടാ... ചേട്ടൻ വല്ല കരാട്ടാ മാസ്റ്റർ വലതുമാണോ എന്താ ഒരു ഇടി.. കല്യാണി ആശ്വാര്യത്തോടെ ചോദിച്ചു.\"ആണോന്നോ.. ഇത് കണ്ടോ....\"അയാൾ മസിൽ ഉരുണ്ടി കാണിച്ചു പറഞ്ഞു...\"ആരിത് കോളനിയിലെ സൽമാൻ ഖനോ... കല്യാണി അത് പറഞ്ഞു ച