ഒന്നു മുതൽ 10 വരെ എണ്ണുമ്പോൾ നീ എന്റെ അരികിൽ ഉണ്ടാവണം എന്നു പറഞ്ഞു ഞാൻ വാശി പിടിക്കുമ്പോൾ നിനക്കത് സാധിക്കില്ല......,, ഞാൻ വിളിച്ചാൽ ഉടനെ എത്താവുന്നന ദൂരത്തിൽ അല്ലനീയെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട് എങ്കിലും ഞാാാാാാൻ നിന്നെ കുറിച്ച് ഓർത്ത് ദുഃഖിക്കുകയാണ്...... എന്റെ മനസ്സു നിറയെ നീ വന്നിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു....... ഒരിക്കലും ഈ ആഗ്രഹം സാധിക്കില്ലല എന്ന തിരിച്ചറിവിലും ഞാൻ നിന്നെക്കുറിച്ച്്് ഓർത്തിരുന്നു.... നിന്റെ ഓർമ്മകളിൽ സന്തോഷിച്