Aksharathalukal

Aksharathalukal

വൃദ്ധസദനത്തിലെ ഒരമ്മ മകന് എഴുതിയ കത്ത്.

വൃദ്ധസദനത്തിലെ ഒരമ്മ മകന് എഴുതിയ കത്ത്.

4.7
985
Suspense Inspirational Thriller Detective
Summary

വൃദ്ധസദനത്തിലെ ഒരമ്മ മകന് എഴുതിയ കത്ത്. ===============     കഴിഞ്ഞ കൊല്ലം ഒരു വൃദ്ധസദനത്തിൽ പോയിരുന്നു. ഒരു പാട് അമ്മമാർക്കിടയിൽ  ഞാനവിടെ ഒരു അമ്മയെ കണ്ടു. ഏക മകനാൽ ത്യജിക്കപ്പെട്ട് അവിടെ എത്തപ്പെട്ട ഒരമ്മ.     ഈ ലോകത്തിന്റെ ഒരു കാപട്യവും അറിയാത്ത അവർ എന്നെ വിളിച്ചത് മോനെ എന്നായിരുന്നു. സംസാരത്തിനിടെ അവരുടെ താളം തെറ്റിയ മനസ്സ് ഞാൻ തിരിച്ചറിഞ്ഞു.    പുത്ര സ്നേഹത്താൽ മനസ്സിന്റെ താളം തെറ്റിയ ഒരമ്മ. ഈയിടെ അടുത്ത് അവർ മരിച്ചു പോയി. ഏക മകനെ ഒന്നൂടെ കാണണം എന്ന വലിയ ആഗ്രഹം പോലും നിറവേറാതെ അവർ ഒരു ഓർമ്മയായി മാറി.    സംസാരത്തിനിടെ അവർ എന്നോട് പറഞ്ഞ കാര