Aksharathalukal

Aksharathalukal

the strange girl (part 2)

the strange girl (part 2)

4.7
651
Love Suspense
Summary

                        ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ അരുൺ വല്ലാതെ disturbed ആയിരുന്നു. രാവിലെ കണ്ട പെൺകുട്ടിയെ അവന് മറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. രാത്രി ഉറക്കം വരാതെ അവളെ ഓർത്ത് കിടന്നു. നേരം വെളുക്കാൻ കാത്തിരുന്നു. അവസാനം രാവിലെ ആയി. പെട്ടെന്ന് അരുൺ ഓഫീസിൽ പോകാൻ ready ആയി. നല്ല സുന്ദരനായി ഒരുങ്ങി കാറിൽ കയറി ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോൾ മായ അങ്ങോട്ട് വന്നു. ഇന്നലത്തെ പോലെ ആയിരുന്നില്ല അവൾ ഇന്ന് അവനോട് ഒന്നും മിണ്ടിയില്ല. ഒരു സൈഡിൽ പോയി നിന്നു. അരുൺ മനസ്സിൽ ചിന്തിച്ചു \"ഇവൾക്ക് ഇത് എന്താ പറ്റിയെ? ഇന്നലെ എന്നോട് എന്ത് സംസാര