നീയെന്നെ ചതിക്കുകയാണ് എന്ന തിരിച്ചറിവിലും നിന്റെ സ്നേഹം ഞാൻ ആസ്വദിച്ചിരുന്നു..... അതെല്ലാം നിന്റെ കുറുമ്പായി കണ്ടു ഞാൻ നിന്നെ പ്രണയിച്ചു..... നീയെന്നെ ജീവന് തുല്യം സ്നേഹിക്കുന്നു എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... അവസാന ശ്വാസത്തിലും എന്റെ കണ്ണിലെ തിളക്കം അത് നിന്നോടുള്ള പ്രണയമായിരുന്നു എന്ന് ഒരിക്കൽ നീ മനസ്സിലാക്കും....... നീ തോറ്റു പോയിരിക്കുന്നു എന്റെ സ്നേഹത്തിനു മുന്നിൽ എന്റെ മരണത്തിന് മുന്നിൽ 𝓭𝓮𝓿𝓾..