'' എടാ അനിയ.... നമുക്കെ ഒരു യൂട്യൂബ് ചാനൽ അങ്ങ് തുടങ്ങിയാലോ '' കുറേ നേരത്തെ ആലോചനക്ക് ഒടുവിൽ ആര്യൻ പറഞ്ഞു '' അഹ്... അത് പൊളിക്കും. പക്ഷെ പേര് വേണ്ടേ '' '' അത് നമുക്ക് നോക്കാലോ.... നി ആലോചിക്ക് ഞാനും ആലോചിക്ക '' '' വോക്യ '' അതും പറഞ്ഞ് രണ്ടാളും ഓരോ ദിക്കിൽ തിരിഞ്ഞ് ഇരുന്ന് ആലോചന ആയിരുന്നു. '' ആഹ് നമുക്ക് വഴി ഉണ്ടാക്കാം. ഇപ്പോ നി വാ നമുക്ക് മമ്മിയുടെ അടുത്ത് പോകാം.... വല്ലതും കഴിക്കും വേണ്ടേ '' ആര്യൻ ബെഡിൽ നിന്നും എണീറ്റ് പറഞു '' ഒ...മറന്നു മറന്നു... ഡോറ ഇപ്പോ തുടങ്ങും ഏട്ടാ. വേഗം വാ '' അതിന് ശെരി വെക്കും പോലെ ആര്യനും വർക്കം പുറത്തേക്ക് നടന്നു. _______________________________________________'' ആ