Aksharathalukal

Aksharathalukal

സ്വന്തം തറവാട് : 50

സ്വന്തം തറവാട് : 50

4.5
6.8 K
Thriller
Summary

\"ഇന്ന് കുന്നത്തെ സുധാകരൻ അനുഭവിക്കുന്ന അത്രയും സ്വത്ത് രേഖാമൂലമുള്ളതാണോ എന്ന് നമ്മൾ കണ്ടെത്തണം...  അതിന് ശിൽപ അവരുമായി കൂടുതൽ അടുക്കണം... അവിടെ സ്വന്തം അച്ഛനാണെന്ന പരിഗണന ഉണ്ടാകരുത്... അയാൾ ഇത്രയുംകാലം ചെയ്ത ഓരോ വർക്കുകളിലും എത്രമാത്രം  അഴിമതി നടത്തി എന്ന് കണ്ടുപിടിക്കണം...  ഇവളുടെ വീട്ടിൽ നമുക്കുവേണ്ട എന്തെങ്കിലും തെളിവ് ഉണ്ടാവാതിരിക്കില്ല... അത് കിട്ടിയാൽ പിന്നെ വേണ്ടത് എന്താണെന്ന് എനിക്കറിയാം... \"അതുകേട്ട് കിരൺ ശിൽപയെ നോക്കി...  അപ്പോഴും വിശാഖിനെ ഫെയ്സ് ചെയ്യാനാവാതെ നിൽക്കുകയായിരുന്നു ശിൽപ... \"എന്താടോ നിനക്ക് പറയാനുള്ളത്...  നീയെന്താ ആലോചിക