നന്ദി നി അവരുടെ ആദ്യ കാഴ്ച ഓർത്തെടുക്കുന്നു ഒരു തിരഞ്ഞെടുപ്പ് കാലത്താനു അവർ ആധ്യമായി കണ്ടുമുട്ടുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൻറെ ഉറ്റ ചങ്ങാതിയും മാറ്റൊരു പാർട്ടി പ്രവർത്തകനുമായ കേശവനെന്ന കേശുവിന്റെ കൂടെ ബാനർ എഴുത്തികൊണ്ടിരുന്ന ഗോപന്റെ കയ്യിൽ നിന്നൂ അതിനുപയോഗിച്ച പെയിന്റ് താന്റെ കൂട്ടുകാരിയോടൊപ്പം റോഡ് അരികിൽകൂടി പോയ നന്ദിനിയുടെ തലയിലേക്ക് വീഴുന്നു അങ്ങനേ തിരിച്ചറിയാൻ പറ്റാത്ത ലെവലിൽ നന്ദിനിയുടെ മുഖം മാറുന്നു.നന്ദിനി കരയാൻ ത