Aksharathalukal

Aksharathalukal

ഡയറി കുറിപ്പ്

ഡയറി കുറിപ്പ്

5
272
Tragedy
Summary

വല്ലാത്ത ചൂട്......ഞങ്ങൾ പൂച്ചകൾക്ക് ഇത്തരം ചൂട് സഹിക്കാൻ പറ്റില്ല .....ഈ ചൂടിൽ നിന്നും എങ്ങനെ ശമനം കിട്ടുമെന്ന് നോക്കി നടക്കുമ്പോഴാണ് ഒരു ചെറിയ തണുപ്പ് അനുഭവപ്പെട്ടത്..... ഒരു കടയുടെ വാതിലിനടിയിലൂടെ വരുന്ന ഒരു നേർത്ത തണുത്ത കാറ്റ്..... അവിടെ കുറച്ച് അമർന്നു കിടന്നു... വല്ലാത്ത ആശ്വാസം......കുറച്ചു സമയത്തിന് ശേഷം പെട്ടെന്നാണ് മുഖത്ത് എന്തോ ഒരു കനമുള്ള വസ്തു വന്നു വീണത്.... ചെറിയ മയക്കത്തിൽ ആയതിനാൽ വരുന്നത്  കണ്ടില്ല .....  ശക്തി കാരണം ഞാൻ തെറിച്ചു വീണു..... കുറച്ചു സമയത്തിന് മുഴുവൻ ഇരുട്ട്..... ശരീരം കുഴഞ്ഞു പോകുന്നത് പോലെ.... ഞാൻ മുഴുവൻ ശക്തിയും എടുത്ത് ഓടാൻ ശ്രമിക്കികുയ