Aksharathalukal

Aksharathalukal

എന്റെ മാത്രം - 1

എന്റെ മാത്രം - 1

5
831
Love
Summary

"കഴിഞ്ഞതെല്ലാം ആലോചിച്ച് ഇനീം ഒറ്റക്ക് അവിടെ നിന്നാ വിഷമം കൂടുവേ ഉള്ളൂ. അതോണ്ട് നീ ഇങ്ങു വാ ടാ മോനേ " എല്ലാം മറക്കാൻ ശ്രമിച്ചു നിന്ന എന്നെ അച്ഛന്റെ ആ വാക്കുകൾ ഒത്തിരി പിന്നോട്ട് കൊണ്ടുപോയി. അതിൽ നിന്നെല്ലാം മുക്തമാകാൻ എനിക്ക് പിന്നെയും സമയം വേണ്ടിവന്നു. ഇവിടെ നിന്നൊന്ന് മാറി നിൽക്കുന്നത് നല്ലതാണെന്ന് എനിക്കും തോന്നി. എത്രയൊക്കെ ഞാൻ മറക്കാൻ ശ്രമിച്ചാലും ഒടുവിൽ അവളിൽ തന്നെ എന്റെ ഓർമ്മകളെല്ലാം ചെന്നെത്തിനിൽക്കും. ഇവിടെ നിന്നൊന്ന് മാറി നിൽക്കണം എന്ന് തോന്നിയപ്പോൾ അത് ആദ്യം പറയണമെന്ന് തോന്നിയതും അവനോടായിരുന്നു അമ്പാടിയോട്. അവൾ എന്റെ ജീവിതത്ത