Aksharathalukal

Aksharathalukal

ഇന്നലെയുടെ സിനിമകൾ - ഹൃദയം ഒരു ക്ഷേത്രം (1976)

ഇന്നലെയുടെ സിനിമകൾ - ഹൃദയം ഒരു ക്ഷേത്രം (1976)

0
750
Classics
Summary

 1976ൽ, പി സുബ്രഹ്മണ്യം നിർമ്മിച്ച്, അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം. ഈ ചിത്രത്തിന്റെ കഥ സി വി ശ്രീധറും, തിരക്കഥ ആർ എസ് കുറുപ്പും നിർവഹിച്ചു. തമിഴ് ചിത്രമായ നെഞ്ചിൽ ഒരു ആലയത്തിന്റെ മലയാള പുനരാവിഷ്കാരമാണ് ഹൃദയം ഒരു ക്ഷേത്രം എന്ന ഈ ചലച്ചിത്രം. മധു, രാഘവൻ, ശ്രീവിദ്യ, ബഹദൂർ, പപ്പു തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. പ്രശസ്ത ഡോക്ടർ രമേശിന്റെ (മധു )മുൻപിൽ അർബുദ ചികിത്സയ്ക്കായി ഹരിയും ( രാഘവൻ), അയാളുടെ ഭാര്യ പ്രേമയും( ശ്രീവിദ്യ) വരുന്നു. രമേശ്, പ്രേമയെ കണ്ടു ഞെട്ടുന്നു. രണ്ടുപേരും കാമുകി കാമുകൻമാരായിരുന്നു. അർബുദ രോഗിയായ തന്റെ