Aksharathalukal

Aksharathalukal

അർജുന്റെ ആരതി - 10

അർജുന്റെ ആരതി - 10

4.7
2.2 K
Comedy Love Suspense
Summary

ഭാഗം -10 അർജുന്റെ ആരതി   തൊഴുതു ഇറങ്ങിയപ്പോൾ  ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആദിലേട്ടനും അംബൂട്ടനും... "അമ്പൂട്ടാ, നമ്മുടെ അർജുൻ ഭക്തനായെന്നു തോന്നുന്നു. എട്ട് മണിക്ക് വീട്ടിൽ നിന്നു തൊഴാൻ ഇറങ്ങിയതാ ഉച്ചയായി അങ്ങ് എത്തിയില്ല ." അർജുൻ " അല്ല നിങ്ങൾ വന്നിട്ട് കുറേ നേരമായോ. " ആദിൽ " പത്തുമണിക്കു വന്നു നോക്കിയപ്പോൾ ബൈക്കുണ്ട് ആളെ കാൺമാനില്ല . അയല്പക്കത്തെ കൊച്ചു രാവിലെ അമ്പലത്തിൽ വന്നെന്നു അറിഞ്ഞു ആ കൊച്ചിനെ കാൺമാനില്ല. ഒടുവിൽ രണ്ടിനെയും കണ്ടെത്തി."അവൻ പരിഹസിച്ചു. ഞങ്ങൾ വിനീതമായി ചിരിച്ചു കാട്ടി. അംബൂട്ടൻ "വാ ചേച്ചി ഞങ്ങൾ ശ്രീദേവി ആന്