Aksharathalukal

Aksharathalukal

ആ കണ്ണുകൾ

ആ കണ്ണുകൾ

4.6
684
Love
Summary

കടലിൻറെ ഓരോ തിരകളും ആർത്തു ഉയരുകയും താൻ കണ്ട സ്വപ്നങ്ങളെ പോലെ കരയിൽ സ്വയം തല്ലി തകരുകയും ചെയ്യുന്നു അവളുടെ കണ്ണുകൾ ആ പ്രക്രിയയെ ആഴമായി നിരീക്ഷിക്കുന്നത് കണ്ടു അവൻ ചോദിച്ചു \"എന്തുപറ്റി ? ഇങ്ങനെ നോക്കി നിൽക്കുന്നത് കടലിനെ പ്രണയിക്കുകയാണോ??!\" ഒരു നനുത്ത പരിഹാസം അതിൽ നിറയുന്നുണ്ടായിരുന്നു. അവൾക്കറിയാം തൻറെ ഗഹനമായ ചിന്തകൾ കൊണ്ട് ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചത് സഞ്ജു തന്നെയാണ് \"കടലിൻറെ നിഗൂഢതയിൽ ഞാൻ എന്നെ തന്നെ മറക്കുകയാണ് സഞ്ജു \"\" പ്ലീസ് നിങ്ങൾ എഴുത്തുകാരുടെ ഭാവങ്ങൾ ഈ സാധാരണക്കാർക്ക് മനസ്സിലാക്കുവാൻ കുറച്ചു ബുദ്ധിമുട്ടാണ് മര്യാദയ്ക്ക് ഒന്ന്

About