Aksharathalukal

Aksharathalukal

ആദിപുരുഷ്

ആദിപുരുഷ്

2.7
283
Others Fantasy Classics Children
Summary

ആദിപുരുഷ് റിവ്യൂ വളരെ മഹത്തായ ഒരു കാവ്യത്തിന്റെ ഏറ്റവും വികലമായ ആവിഷ്കാരമാണ് ആദിപുരുഷ് എന്ന സിനിമ. രാമൻ , ലക്ഷ്മണൻ , സീത ദേവി , ഹനുമാൻ , രാവണൻ എന്നിവരെയോക്കെ വെറും കോമാളികളെപോലെയാണ് ചിത്രികരിച്ചിരിക്കുന്നത് .Positives of the movie• ഹനുമാന്റെ ചില സീനുകൾ പ്രത്യേകിച്ച് ലങ്കാദഹനം• പിന്നെ BGM അടിപൊളി ആയിരുന്നു• 3D അനുഭവവും കുഴപ്പമില്ല (എന്ന് വച്ച് ഏറ്റവും നല്ലതാണ് എന്ന് അല്ല)Negatives of the movie • Miss casting (സിനിമയിൽ ഏറ്റവും കല്ലുകടിയായി തോന്നിയത് ഇതാണ് . ഉദാഹരണത്തിന് പ്രഭാസ് എന്ന നടൻ രാമൻ എന്ന കഥാപാത്രത്തിന് ഒട്ടും യോജിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത് , അതുപോലെ തന്നെ മറ്റ് കഥ