Aksharathalukal

Aksharathalukal

വാക്കുകൾ / രജനി അശോക്

വാക്കുകൾ / രജനി അശോക്

3
199
Drama Crime Classics Abstract
Summary

വിഷത്തേക്കാൾ മൂർച്ചവാക്കുകൾക്ക്!ആത്മാവിലാഴ്ന്നിറങ്ങിമറവി തോൽക്കുംവിധം കാർന്നു തിന്നും;കുത്തിനോവിക്കുമെന്നും.തേച്ചാലും മായ്ച്ചാലും പോവില്ല;.മരണം വരെയും നിറഞ്ഞുനിൽക്കുമോർമ്മയിൽ!സൂക്ഷിക്കണമെന്നുംമൂർച്ചയേറും വാക്കുകളെ!!!