Aksharathalukal

Aksharathalukal

❤️വാക❤️19

❤️വാക❤️19

4.9
4 K
Love Suspense Thriller Tragedy
Summary

" ടീ , നിനക്ക് മുഴുത്ത പ്രാന്ത് ആണ് ട്ടോ...... ആ ജാഡ സാറിനെ നീ പ്രേമിച്ചെന്ന് അയാൾക്കറിയില്ലല്ലോ..... അപ്പൊപിന്നെ എന്നത്തെയും പോലെ അങ്ങ് വന്നാ മതീലോ..... ഇപ്പൊ മോൾ ഉറങ്ങ്..... " " മം...... ശരിയാടീ......gd nyt 😊" തെല്ലൊരു ആശ്വാസം അവൾക്കും തോന്നി..... ' എനിക്കായി കരുതിവച്ചത് , മഹിയേട്ടനെ ആണല്ലേ........🤗.' അവൾ ഓർത്തു........     #############################   " Ok guys..... that's all for today...... Thank u... " ഒരു ബെല്ലടിയോടുകൂടി , ശിവ ക്ലാസ്സ് അവസാനിപ്പിച്ച് പുറത്തു പോയി. ലഞ്ച് ബ്രേക്കായിരുന്നതുകൊണ്ട് എല്ലാവരും കഴിക്കാൻ ഓടി. വൈഷു നോട്ട്സ് കംപ്ലീറ്റ് ചെയ്യുന്ന തിരക്കിലും ! " മതി പെണ്ണേ എഴുതിയത്. ബാക്കി റൂമിൽ ചെന്നെ