Aksharathalukal

Aksharathalukal

seven Queen\

seven Queen\'s 17

4.8
1.2 K
Suspense Action Others Love
Summary

വളരെ ചെറിയ part ആണ്. Daily ഇങ്ങനെ കുഞ്ഞി part പോസ്റ്റാൻ ശ്രമിക്കാട്ടോ.. അല്ലെങ്കിൽ കുറേ ലാഗ് ആകുകയാണ്.*SEVEN🧚QUEENS*          ✍️_jifni_           Part 17           🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️പരിചയപെട്ടു ഇത്ര ദിവസം ആയിട്ടും അനു റാഷിയോടോ ആഷിയോടോ സംസാരിച്ചിട്ടില്ല. ആ അനു അവന് വേണ്ടി ഇത്രേ വേദനിക്കുന്നെ കണ്ട് എല്ലാവരും ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു.*ആഷി അനൂന് ഏറ്റവും വേണ്ടപ്പെട്ടവൻ തന്നെയാണ്.*\"എന്താ അനൂ.. എന്താ നിനക്ക് പറ്റിയെ..\"മറ്റുള്ളവർ ഓരോരുത്തരായി അവളോട് മാറി മാറി ചോദിച്ചു.\"എല്ലാം ഞാൻ പറയാം.. ആദ്യം നിങ്ങളൊന്ന് കാക്കൂന്റെ അടുത്തേക്ക്

About