തികച്ചും യാദൃശ്ശികമായിട്ടാണ് ലിൻ പത്തു വെള്ളികാശിന്റെ ഉടമയായിത്തീർന്നത്. അപ്പോഴാണ് പ്രേശ്നങ്ങളുടെ വരവ്,കള്ളന്മാരുടെ കാലമല്ലേ ഇത്. പണം എവിടെസൂക്ഷിക്കും? ലിൻ തലപുകഞ്ഞാലോചിച്ചു.അവസാനം ഒരു പോംവഴി കണ്ടെത്തി. അവൻ കിടക്കുന്ന മുറിയുടെ ഭിത്തിയിൽ ഒരു തുളയുണ്ടാക്കി. അതിൽ പണം നിഷേപ്പിച്ചു തുള ഭദ്രമായി അടച്ചു. ഇനി കള്ളന്മാരെ ഭയപ്പെടേണ്ടതില്ല. അവൻസന്തുഷ്ടനായി.രണ്ടുദിവസം കഴിഞ്ഞപ്പോൾ ലിൻ പഴയതുപോലെ വീണ്ടും ദുഃഖിതനായി.കള്ളന്മാർ വീടുമുഴുവനും, ഓരോ ഇഞ്ചുംപരതിയാൽ? തുള കണ്ടുപിടിച്ചൽ? അവൻഅസ്വസ്ത്ഥനായി. വളരെതലപ്പുകഞ്ഞാലോചിച്ച