Aksharathalukal

Aksharathalukal

കൃഷ്ണകിരീടം 51

കൃഷ്ണകിരീടം 51

4.5
5 K
Thriller
Summary

\"ഒരുകണക്കിന് അവന്റെ പെരുമാറ്റത്തിനുകാരണം ഞാനല്ലേയെന്നും എനിക്ക് സംശയമുണ്ട്... ഒരിക്കൽ ഞാനും ഇങ്ങനെയല്ലെങ്കിലും മറ്റൊരു രീതിയിൽ ഒരു പെണ്ണിന്റെ ശാപം വാങ്ങിച്ചുകൂട്ടിയതാണ്... അത് മനപ്പൂർവ്വമല്ല... ഒന്നും എനിക്ക് അറിയില്ലായിരുന്നു... \"\"മാത്യുച്ചായൻ പറഞ്ഞുവരുന്നത് എന്താണ്... \"സുഭദ്രാമ്മ അയാളെ സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു... എന്റെ ജീവിതത്തിൽ നടന്നത് ഒരിക്കലും മാപ്പർഹിക്കാത്തതും ന്യായീകരിക്കാൻ പറ്റാത്തതുമായ കാര്യങ്ങൾ... അത് എങ്ങനെ തുടങ്ങണമെന്നോ എവിടെ തുടങ്ങണമെന്നോ അറിയില്ല... അന്ന് എന്റെ മകന്റെ കാര്യം പറയുന്നതിന്റെ കൂടെ ആദി ദത്തന്റെ കാര്യങ്ങളും