Aksharathalukal

Aksharathalukal

റൂഹ് ❤️ part 2

റൂഹ് ❤️ part 2

4.8
323
Love
Summary

നേഹ വേഗം നടക്  ബസ് ഇപ്പൊ പോകും..അങ്ങനെ അവർ ബസ്സ്റ്റോപ്പിൽ എത്തി... ബസ് വന്നു അവർ അതിൽ കയറി  കുറച്ചു നേരത്തെ യാത്രക്ക് ശേഷം ബസ് കോളേജിന്റെ മുന്നിൽ നിർത്തി.... കോളേജ് എത്തി ഇറങ്ങേണ്ടവർ വേഗം ഇറങ്ങി.......നേഹ... Ptm college.......... മുന്നിലെ ബോർഡിൽ നോക്കി അവൾ വായിച്ചു.... ഇനി ഒന്ന് അടിച്ചു പൊളിക്കണം.........അവർ കോളേജ് ഗേറ്റ് കടന്നു നടന്നു..... വിശാലമായ കെട്ടിടങ്ങൾ... മുന്നിൽ വലിയ ഗ്രൗണ്ട്.. ഒരു സൈഡിൽ പതലിച്ചു നിൽക്കുന്ന ആൽമരം..... അതിന്റെ  ചുവട്ടിൽ ഇരിക്കാൻ ഇരിപ്പിടങ്ങൾ..... കോളേജ് ഭംഗി കണ്ട് നടക്കുകയായിരുന്നു രണ്ടുപേരും.......ഡീ....ഇങ്ങോട്ട് വാ... സൈഡിൽ നിന്ന് ഒരു വിളി വന്നപ്പോൾ നേഹയും ഫാത്തിയു