Aksharathalukal

ടൈറ്റാനിയൻസ്.. നിങ്ങൾക്ക് വിട

സമുദ്രവാതിൽ കടന്നു വിശാലമാം

ആഴിയുടെ  അഗാധപരപ്പിലേക്കൊ- 

ഴുകിപോയ പ്രാണനുകൾക്ക് വിട. 

കഥകൾ മൂളി സൊറ പറയാൻ

കാത്തിരിന്ന പ്രിയരെല്ലാം കണ്ണുനീർ

പടർന്ന വദനത്തിൽ കൈകളോടിച്ച്

മടുക്കുന്നു.


ടൈറ്റാനിയൻസ് പ്രണാമം!