Aksharathalukal

Aksharathalukal

നീ

നീ

4
226
Love
Summary

മറക്കുവാൻ ആകുമോ നിൻ മധുരമാം ഓർമ്മകൾവിടർന്നിടും പൂ പോൽമൃതുവല്ലെയോനിൻ ആദ്യ ചുംബനംവീണ്ടും കൊതിച്ചു പോയ്‌നീയെന്റേതാവാൻനിനച്ചു പോയ്‌ ഞാൻ.വസന്തങ്ങളിനിയുംകടന്നുപോകുംഞാനീ കോണിൽകാത്തുനിൽക്കുംനിനക്കായ്‌ മാത്രം