Aksharathalukal

Aksharathalukal

അവളുടെ രാവണൻ ❤️

അവളുടെ രാവണൻ ❤️

4.1
1.4 K
Love Comedy
Summary

പാർട്ട്‌ -3✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️സുന്ദരനായ ഒരു ചെറുപ്പകാരൻ ക്ലാസ്സിൽ കേറി വന്നു..... എല്ലാവരുടെയും മനസ്സിൽ ഇയാൾ ആരെന്നുള്ള ചിന്ത 🤔 ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് ആള് സ്വയം പരിചയപ്പെടുത്തി......അയാൾ : ഞാൻ നിങ്ങളുടെ സാർ ആണ്.എന്റെ പേര് ആദികേശ്.... നിങ്ങൾക് അക്കൗന്റ്സ് ഞാൻ ആണ് എടുക്കുന്നെ.... ഇന്ന് ഫസ്റ്റ് ഡേ അല്ലെ അത് കൊണ്ട് ഞാൻ ക്ലാസ്സ്‌ ഇന്ന് തുടങ്ങുന്നില്ല 😁ഇത് കേട്ടതും എല്ലാവർക്കും സന്തോഷം ആയി.... നമ്മുടെ ടീംസ് നും അത് നന്നായി ഇഷ്ട്ടപെട്ടു....അമ്മു : സാർ നെ കാണാൻ നല്ല രസണ്ടാലേ ദേവു 😍ദേവു : ഒന്ന് മിണ്ടാതെ ഇരിക്കടി മരുതേ 😬ആദി ( നമ്മുക്ക് ഇനി ആദി നു വിളിക്