Aksharathalukal

Aksharathalukal

നിഴൽ

നിഴൽ

5
184
Suspense Thriller Fantasy Crime
Summary

നിഴൽ നിഴൽ വളരെ മികച്ച ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് .നമ്മളെ അത്യാവശ്യം ത്രില്ലടിപ്പിക്കാനുള്ളതെല്ലാം ഈ ചിത്രത്തിൽ ഉണ്ട് .• മികച്ച സംവിധാനം• മികച്ച സ്ക്രീൻപ്ലേ• നല്ല ക്യാമറ കാഴ്ചകൾ• തരക്കേടില്ലാത്ത എഡിറ്റിംഗ്• vfx കാഴ്ചകൾ കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി• നല്ല കഥ തിരക്കഥ സംഭാഷണം• പ്രേക്ഷകനെ സിനിമയോട് ഒപ്പം കൊണ്ട് പോക്കുന്നതിൽ BGM വഹിച്ച പങ്ക് ചെറുതല്ലകുഞ്ചാക്കോ ബോബൻ തനിക്ക് കിട്ടിയ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് . ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പ്രകടനവും നന്നയതയിട്ട് അനുഭവപ്പെട്ടു . സിനി