*ഇരട്ട മുഖമുള്ള നഗരം* ബെന്യാമിൻ----------------------------------------------- ഒരു വിഭജനത്തിലൂടെ തികച്ചും നമുക്ക് അന്യമാക്കപ്പെട്ട ഒരു നാടിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവുമെല്ലാം അതി സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു യാത്ര വിവരണകൃതിയാണ് ബെന്യാമിന്റെ ഇരട്ട മുഖമുള്ള നഗരം.രക്തം ചിന്ദുന്ന സ്ഫോടനങ്ങൾ കൊടികുത്തി വായുന്ന ഒരു അധോലോകം, മലീനസമായ തെരുവുകൾ, പാവപ്പെട്ട മനുഷ്യർ -മതവും രാഷ്ട്രീയവും പട്ടാളവാഴ്ചയും ചേർന്ന് ഒരു മദ്യ കാലത്തേക്ക് ആനയിക്കപ്പെടുന്ന ആ നഗരത്തിലേക്ക് പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി ബെന്യാമിൻ ക്ഷണിക്കപ്പെടുകയാണ്. മറ്റെവിടേക്കു