Aksharathalukal

Aksharathalukal

വരുമോ?

വരുമോ?

4.7
371
Abstract Others Love
Summary

നേരായോരു നേരം വരുമാനേരത്തെൻ ചാരെ വരണേപാരാകെ പരതീട്ടിനിയിപരവശമൊരുമുടലായ് തൊടണെ...മരവിച്ചൊരു മോതിര വിരലിൽഅഴലിൻ മിഴിമുത്ത്  പതിക്കെകനലിച്ചൊരു ഹൃദയം പതിയെകടലാസിൻ തോണിയിലേറെകഥയെല്ലാം പതിരായ് പോട്ടെകിനാവെല്ലാം തിരിയായ് നീട്ടെവിരലറ്റം നിന്നെ തൊട്ടാൽവിറകൊള്ളും ഇടനെഞ്ചാകെയാമം അഴിഞ്ഞു വീണുമാനം ഇരുട്ടി നീണ്ടുകിളികളെല്ലാം തുമ്പിയായ്കൂടറിഞ്ഞ് പോയ് മഴക്കോളെന്നകത്ത് തിങ്ങിഉൾവെട്ടം വിളക്കിൽ കാട്ടികാണായ ദിക്കെല്ലാംകണ്ണേറ് കൊണ്ട് നോക്കിതിണ്ണപ്പടിയിലിരുന്ന്കണ്ണീരാൽ ഉള്ള് നനച്ച്കൈയും തലയ്ക്ക് വയ്ച്ച്കാത്തിരുന്നില്ലേ ഞാൻകാണാത്ത ചെക്കനെയുംഓർ