നിരഞ്ജന ഐ.എ.എസ്.ചുവന്ന പരവതാനി വിരിച്ച വഴിയിലൂടെസ്കൂൾ കുട്ടികളുടെ പുഷ്പവൃഷ്ടി ഏറ്റ് വാങ്ങി കൊണ്ട് നിരഞ്ജന ഐ എ എസ്സ്റ്റേജിലേക്ക് കയറിയപ്പോൾ വൻ കരഘോഷമുയർന്നു ..... "നിരഞ്ജനയെ നിങ്ങൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ കാരണം എല്ലാ പരിപാടികളിലും പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ വാങ്ങി കൂട്ടിയിരുന്ന കുട്ടിയായിരുന്നു നിരഞ്ജന.പഠിത്തത്തിലും ഫുൾ എ പ്ലസ്സായിരുന്നു.നിരഞ്ജന ഇന്ന് വെറും നിരഞ്ജനയല്ല നിരഞ്ജന ഐ.എ.എസ്സ് ആണ്. അതും ഇന്ത്യയിൽ ഒന്നാം റാങ്കിൽ പാസ്സായത്. നിരഞ്ജന ഇന്ന് നമുടെ സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. " സുശീല ടീച്ചർ നിരഞ്ജനയെ വേദ