Aksharathalukal

Aksharathalukal

അസ്തമയം

അസ്തമയം

5
345
Inspirational Classics Others
Summary

അസ്തമയം-----------------------അസ്തമിച്ചത്ര സാമ്രാജ്യങ്ങൾ,അസ്തമിച്ചെത്ര കുടിപ്പോരുകൾ!കെട്ടുതീർന്നെത്ര ദാവാഗ്നികൾ,ശാന്തമായെത്ര കൊടുങ്കാറ്റുകൾ!വീണ്ടുമുണരും പുലരികൾ,ശാന്തി സ്വപ്നം നിറയ്ക്കുവാൻ!വീണ്ടും നവോന്മേഷസാന്ത്വനംജീവന്റെ ഹൃത്തിൽ മുഴക്കുവാൻ!ഉദയാസ്തമയങ്ങൾ വെറുംതോന്നലോ, ദൃഷ്ടി വൈകല്യമോ?അറിയാമനസ്സിന്റയുള്ളിലെഅന്ധകാരത്തിരയാട്ടമോ?അസ്തമിച്ചെന്നൊരു തോന്നൽവീണ്ടുമുദിച്ചെന്ന സംതൃപ്തിയും;ജീവിതത്തിരുമുറ്റത്താടുംനടന വിസ്മയ ദൃശ്യമോ?