Aksharathalukal

Aksharathalukal

സന്ധ്യ

സന്ധ്യ

5
592
Inspirational Classics Others
Summary

               സന്ധ്യ               -------നീയാമിളങ്കാറ്റേ,തഴുകിത്തലോടുകാസൂര്യന്റെ നിഴൽകണ്ടുകരയുന്ന സന്ധ്യയേ!കുളിരുമായെത്തി നീകണ്ണീരു വറ്റിച്ചുസാന്ത്വനിപ്പിക്കുകീകാതര പുത്രിയേ!ഇരുളിന്റെ മൂടുപട-മിട്ടണയുന്ന സന്ധ്യേ , നീതീരാത്ത ശോകത്തിൻആദി പ്രരൂപമോ?അടരുന്ന പൂക്കളോ,വിരിയുന്ന താരയോ;അഴലിന്റെ മറപറ്റിനിറയുന്നു ഉള്ളതിൽ?