Aksharathalukal

Aksharathalukal

അവളുടെ രാവണൻ ❤️

അവളുടെ രാവണൻ ❤️

4.1
1 K
Love Comedy
Summary

പാർട്ട്‌ -6💫💫💫💫💫💫💫💫💫💫💫💫💫💫💫ദേവു വീട്ടിലേക്കു ആടി പാടി പോവുക ആണ് 🤪🤪🤪ദേവു വീട്ടിൽ ചെല്ലുമ്പോൾ അവിടെ അവളെയും കാത്ത് അവളുടെ പിതാശ്രീ ഉണ്ടാർന്നു 😍ദേവു : എന്താണ് പിതാശ്രീ ഇന്ന് നേരെത്തെ ആണല്ലോ 🤔🤔 അതും എന്നെയും കാത്ത് നിൽക്കണോ 😂😂അച്ഛൻ : പിന്നെ കാത്തു നിൽക്കാൻ പറ്റിയ മൊതല് 🤭 ഞാൻ നല്ല പെണ്ണുങ്ങൾ റോഡിൽ പോവിണ്ടോന്നു നോക്കി നിന്നതാ...... അവരുടെ മുന്നിൽ ഞാൻ ഒരു ചെറുപ്പക്കാരൻ അല്ലെ 🤪🤪ദേവു : അത് അവരുടെ കണ്ണിന്റെ പ്രോബ്ലം ആവും അച്ഛനെ ചെറുപ്പക്കാരൻ ആയി തോന്നാൻ 🤪അച്ഛൻ : നിനക്ക് കുശുമ്പ് അല്ലെ മോളെ 🤪 നീ ഒരു ദിവസം എന്റെ ഓഫീസ് ഇൽ വന്നപ്പോ എന്റെ ഒരു കക്ഷി എന്താ ചോദിച