Aksharathalukal

Aksharathalukal

നീയാണു ശക്തൻ

നീയാണു ശക്തൻ

5
290
Inspirational Classics Others
Summary

   നീയാണു ശക്തൻ   --------------------മർത്യബാല്യങ്ങളെ കളങ്കപ്പെടുത്തുവാൻവീണ്ടും വിഷപ്പാമ്പു വന്നോ?ഏദന്റെ തോട്ടത്തിൽ നിന്നവനിങ്ങോട്ട്ചതിക്കൂട്ടൊരുക്കുവാൻ വന്നോ?പണ്ടു ചതിച്ചൊരാ ഹവ്വ വിഷത്തിന്റെസ്പർശനം സൃഷ്ടിച്ച മായികശക്തിയാൽസാത്താനെ വെല്ലുന്ന തന്ത്രങ്ങൾമണ്ണിലൊരുക്കിക്കുടിയിരിക്കുമ്പോൾ;പാവമാക്കുഞ്ഞുങ്ങൾ വീണുപോകുന്നല്ലോ,.              കാമകൂടത്തിന്റ തീക്ഷ്ണമാമഗ്നിയിൽ!ലഹരിക്കടിമയായ് മർത്യനെ മാറ്റുന്നതന്ത്രമാണിന്നുനിൻ ബുദ്ധി!ഹവ്വയും മക്കളും ലഹരിക്കടിമയായ്നിന്റെ മകുടിക്കു താളം ചവിട്ടുമ്പോൾദൈവത്തെ വെല്ലുന്നചെങ്കോലു വീശുന്നന