അവൾ എല്ലാ സാഹചര്യവും കൊണ്ടാണ് ഇതെല്ലാം ചെയ്തത്. ആ സാഹചര്യം കൊണ്ട് അവർക്കൊരു പുതിയ കുടുംബത്തെ കിട്ടി. സ്നേഹിക്കാൻ ഒരുപാട് ആൾക്കാരെ. അവൻ അവളെ വെറുത്തിരുന്നു പക്ഷേ ഇപ്പോൾ അവന്റെ മനസ്സിൽ അവൾക്കൊരു സ്ഥാനമുണ്ടായി. അവൻ കാരണമാണ് അവൾക്കാ കുടുംബത്തെ കിട്ടിയത്. അവൾ മറക്കാൻ ശ്രമിക്കുന്ന സാഹചര്യം അവളുടെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വന്നാൽ. അതെല്ലാം അവനറിഞ്ഞാൽ അവൻ എങ്ങനെ പ്രതികരിക്കുമെന്ന് അവൾക്കറിയില്ല. കൈലാസത്തിലെ രുദ്രന് വേണ്ടി ജനിച്ചവളാണ് ഗൗരി. അനുവിന്റെ past എന്തും ആയിക്കോട്ടെ മനു അവളെ എപ്പോഴും സ്നേഹിക്കും. ഏത് സാഹചര്യം വന്നാലു