Aksharathalukal

Aksharathalukal

സൈബർ ചുഴി

സൈബർ ചുഴി

0
284
Children Suspense Inspirational
Summary

         സൈബർ ചുഴി      ---------------------------------കേരളമക്കളു വീണൊരു ചുഴിയുടെ,സൈബറുചുഴിയുടെ കഥയിതു കേൾക്കൂ!മൊബൈൽഫോണിന്നാപ്പുകൾ തോറുംതിരഞ്ഞു കുത്തി രസിക്കണ കാലം,ഊണും വേണ്ട, ഉറക്കം വേണ്ടവെള്ളം പോലും വേണ്ടാതായി;അവിടെയുമിവിടെയും കുത്തിക്കുത്തികയ്യു കഴച്ചു കുഴഞ്ഞു നിത്യം!ബാങ്കുനടത്താം ടാക്സ്സു കൊടുക്കാംഷോപ്പിങ്ങാകാം ബില്ലുമടയ്ക്കാം;മൊബൈലു പോലൊരു തോഴനെ,ഇന്നുവരേക്കും കണ്ടിട്ടില്ല!പൊണ്ണത്തടിയുടെ ദൂഷ്യമതായി,ഷുഗറും പ്രഷറും മേലോട്ടായി;വായിക്കല്പം രുചിയില്ലാതായ്,ബുദ്ധിയിലൊന്നും തെളിയാതായി!പുലരി പിറന്നാൽ, ഫേസ്ബുക്കിന്റിട,കാപ്പി കഴിഞ്ഞാൽ, വാട്സാപ്പായി;ഉച