ഏതാനും ദിവസങ്ങൾ കടന്നു പോയി... ആ വീട്ടിലെ ഒരഅസാധാരണത്വം എന്നെ വല്ലാതെ അസ്വസ്ഥനാക്കി... അസ്വസ്ഥ്യം തീർക്കുവാൻ ആ വീടിനെക്കുറിച്ചും അവിടെ താമസിക്കുന്നവരെ കുറിച്ചും പൂർണമായ അറിവ് സൃഷ്ടിക്കേണ്ടതുണ്ടെന്ന് എനിക്ക് ബോധ്യമായി... പുറുംലോകവുമായി ബന്ധപ്പെടാൻ തീരുമാനിച്ചു... നേരിടേണ്ടിവന്ന പ്രധാന പ്രശ്നമെന്തെന്നാൽ ആർക്കും ഞാൻ ആരാണെന്ന് അറിയില്ല... ദീപക്കിന്റെ വീട്ടിലേക്ക് അവധി ദിവസം ഒത്തുകൂടാൻ വന്നതാണെന്ന് പറഞ്ഞാൽ, അടുത്ത ചോദ്യം ഇതായിരിക്കും... ദീപക് ആരാണ് ?? സത്യത്തിൽ അവിടെ ആർക്കും ദീപക്കിനെ അറിയില്ല... അതിന് തക്കതായ കാരണവും ഉണ്ട്... ദീപക്കിന് അവന്റെ