കടൽപ്പായൽ ------------------------------ജീവനീ മണ്ണിൽകുരുക്കുന്നതിൻ മുമ്പേ,തിരകളീത്തീരത്തുതലപൊക്കി നില്ക്കുന്നകരിമ്പാറക്കെട്ടിൽതലതല്ലി, ദേഷ്യത്തിൽഅലറിക്കരഞ്ഞ-താണെത്രയോ നാളുകൾ?തിരതന്റെ കോപംശമിക്കാത്തതെന്തേ?നൊമ്പരം മായിച്ചുകളയാത്തതെന്തിനോ?ഏതേതു സിദ്ധാന്ത-പ്പൊരുളാണവളുടെ,കോപം ജ്വലിപ്പിച്ചുകാത്തുസൂക്ഷിപ്പതിന്നും?കാലക്കരിമ്പാറ-ക്കെട്ടിൽത്തലതല്ലി,ആയിരത്താണ്ടുകൾപൊട്ടിക്കരഞ്ഞാലും;അല്ലലിൻ രോദനംകേൾക്കുവാൻ ദയവുള്ളകർണ്ണങ്ങളില്ലെന്നുപറയുന്നുവോ, തിര?ഹൃദയവികാര-മലതല്ലിവന്നിട്ടു,പൊട്ടിച്ചിതറിയ-ലിയുന്ന കാലക്കടൽ;കേവലം പ്രകൃതിഭ്രമണചക്രങ്ങൾതൻഓളങ്ങ