Aksharathalukal

Aksharathalukal

രഹസ്യം ....

രഹസ്യം ....

4.7
313
Abstract Classics Others
Summary

എല്ലാ വിഷമങ്ങളെയും അടക്കി മനസിനോട് മാത്രം മന്ത്രിച്ച് ചുറ്റും ചിരിച് കളിച്ചു നടക്കുന്നു ....       സങ്കടങ്ങളോ  വിഷമങ്ങളോ ഇല്ലാഞ്ഞിട്ടല്ലല ആരെയും അറിയിക്കാൻ   ആഗ്രഹിക്കാത്തത് കൊണ്ട് .....                                ഒരുപക്ഷെ പറഞ്ഞാൽ അവർ നൽകുന്ന സ്നേഹവും   ആശ്വാസ  വാക്കുകളും നാളെ ഉണ്ടായെന്നു വരില്ല  .. ........      അത് തന്നിക് ദുഃങ്ങൾക് കൂട്ടായി മാറും ..... താൻ വീണ്ടുംം   തളർന്നു പോകുമോോോ എന്ന് പേടി...          ആ  പേടിയാണ് പുറമേയുള്ള ചിരിയായി  സൃഷ്ടിക്കുന്നതെന്ന്  അവൾക്കും   അവളുടെ മനസ്സിനും മാത്രം അറിയാവുന്ന രഹസ

About