...അവൾ അവളുടെ അപ്പച്ചോനോടായി പറഞ്ഞുഎന്റെ അപ്പച്ചാ അതുവിട്ടേക്....നന്നായി ആ ചേട്ടൻ അങ്ങെനെ ചെയ്തത്.... അല്ലെ മറ്റൊരാളെ മനസ്സിൽ വെച്ച് എന്റെ കൂടെ ജീവിക്കേണ്ടിവന്നെന്നെ...ആ പോട്ടെ... അപ്പച്ചാ എനിക്ക് വിശക്കുന്നു നമ്മുക്ക് പോയി കഴികാം വല്ലതും. രാവിലെപോലും ഒന്നും കഴിച്ചില്ല.... ഡേവിസ് ഒന്നും പറഞ്ഞില്ല... തന്റെ കുഞ്ഞു... തന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതാണെങ്കിലും ആ മുഖത്ത് കാണാം ഉള്ളിലെ സങ്കടം....അവളുടെ ഭാവം മനസിലാകാതിരിക്കാൻ ചിരി എന്നാ മുഖംമൂടി അവൾ അണിഞ്ഞു....എബിക്കും സബിക്കും അത് മനസിലായി.... പിന്നെ എമിടെ വീട്ടുകാരോ, ബന്ധുക്കരോ, നാട്ടുകാരോ അവിടെ നിന്നില്ല എല്ലാരും തിരി