\" ഡോക്ടർ..\" അമ്മിണി കണ്ണീരോടെ വിളിച്ചു നിറ കണ്ണുകളോടെ മുന്നിൽ നിൽക്കുന്ന ഡോക്ടറെ അമ്മിണി ഇരുകൈകൾ കൊണ്ട് കൂപ്പി... \"ഇനി എല്ലാം ദൈവത്തിന്റെ കൈയിൽ ആണ് ഞങ്ങൾ പരമാവധി ശ്രെമിച്ചു ജീവൻ മാത്രം...ഇനി എന്തെങ്കിലും മിറാക്കിൽ സംഭവിച്ചാൽ മാത്രം അദ്ദേഹം... \"ഡോക്ടർ കൂടുതൽ ഒന്നും പറയാതെ അവിടെ നിന്നും അദ്ദേഹത്തിന്റെ മുറിയിലേക്ക് നടന്നു... എന്ത് ചെയ്യണം, എന്തു പറയണം എന്നറിയാതെ അമ്മിണി അവിടെ നിലത്തു ഇരുന്ന് കരയാൻ തുടങ്ങി.. തന്റെ സാരിയുടെ മുന്താണിയിൽ മുഖം തുടച്ചുകൊണ്ട് അമ്മിണി അടുത്തിരുന്നു കരയുന്ന തന്റെ മക്കളെ നോക്കി \"ദൈവമേ ഈ മൂന്ന