\"ഇനിയും എന്തിനാ ഞാൻ ഇങ്ങനെ?...വേണ്ട.... ഞാനിങ്ങനെ തുടരുന്നതാ എല്ലാർക്കും പ്രശ്നം.....\"അടച്ചിട്ട മുറിയിലേക്ക് അനതികൃതമായി കടന്നെത്തിയ ഭ്രാന്തൻ ചിന്തകൾ മനസിനെ വല്ലാതെ പിടിച്ചു കുലുക്കുന്നുന്നത് അവളറിഞ്ഞു.കണ്ണുകൾ നിറഞ്ഞു പൊന്തി കാഴ്ചയെ മറയ്ക്കുമ്പോഴും അവൾക്കുള്ളിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു ആ മുഖം *ഉണ്ണി....പിന്നീട് നടന്നതെല്ലാം യാന്ത്രീമായിരുന്നു.അടുത്ത് ടേബിളിനരികിൽ ഇരുന്ന ഏതോ പുസ്തകം തുറന്നു,എഴുതി നിർത്തിയിരുന്ന പേജിൽ ഒതുക്കി നിർത്തിയ പേന പതിയെ എടുത്തു..ഞാനിപ്പോ ചെയുന്നതെല്ലാർക്കും ഒരു പൊട്ട ബുദ്ധിയായി തോന്നിയേക്കാം, പക്ഷെ എല്ലാവർക്കും നല്