Aksharathalukal

Aksharathalukal

               നിഴൽ

നിഴൽ

4.8
349
Love Tragedy Others Fantasy
Summary

വറ്റിപ്പോയതെന്റെ പ്രണയമല്ല..എന്റെ സ്വപ്നങ്ങളുടെ ചിറകുകളാണ്..നാളെ എനിക്കിന്ന് പ്രതീക്ഷകളല്ലകടവും കടപ്പാടുകളും നിറഞ്ഞ കണക്കുപുസ്തകമാണ്...അക്കങ്ങളുടെ കൂട്ടിക്കുറക്കലുകളല്ലകടമകളുടെ കല്പ്പിച്ചു തരുന്ന ഭാരമിറക്കലാണ്..നൊമ്പരപ്പെടുത്തുന്നതെന്റെമാനത്തിനേറ്റ മുറിവുകളിൽനീ നിസ്സഹായതയുടെ ലേപംപുരട്ടുമ്പോഴാണ്...വെറുക്കുന്നതെന്റെ ജന്മത്തെയല്ലഅർത്ഥമില്ലാത്ത നിന്റെ നിഴലിനെയാണ്..

About