കേൾക്കുവാൻനാട്ടിലെ നഗ്നമാം ഇടവഴിയിൽ...കാറ്റിന്റെ മർമ്മരം കേട്ടെപ്പൊഴൊക്കെയും കണ്ടത് പിന്നിലെ നിഴലു മാത്രം..ഓടിയെത്തുന്നൊരു .ഓർമ്മയ്ക്ക് മുമ്പിൽചോദിച്ചു നോക്കി ഞാൻ കൂട്ടരോട്..ആരും ഒരക്ഷരം മിണ്ടിയില്ല പിന്നെ -എങ്ങോ മറഞ്ഞു നിന്നെന്നെ നോക്കി..വിരഹം ഒരുവേള ഭ്രാന്തനായ് മാറ്റിയോ ?കാത്തിരിക്കുന്നു ഞാൻ കാതോർത്ത് - പിന്നെയും