Aksharathalukal

Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 59

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 59

4.9
10 K
Love Suspense Comedy
Summary

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 59 “ഞാനിത് കുടിക്കണമെങ്കിൽ അഗ്നി വിളിക്കും പോലെ എന്നെ വിളിക്കണം. Sir എന്ന് ഇനി നീ എന്നെ വിളിക്കരുത്. കേട്ടോ ടി കാന്താരി?” വന്ന ആൾ പറയുന്നത് കേട്ട് അവൾ ഒന്നും പറയാതെ പുഞ്ചിരിയോടെ നിൽക്കുക മാത്രമാണ് ചെയ്തത്. അത് കണ്ട് അയാൾ പറഞ്ഞു... “ഞാൻ ഇത് കുടിക്കുകയാണ്...” “അച്ഛൻ ധൈര്യമായി കുടിച്ചോളൂ... എനിക്ക് അങ്ങനെ വിളിക്കുന്നതിൽ ഒരു വിരോധവുമില്ല.” അതുകേട്ട് സന്തോഷത്തോടെ മഹാദേവൻ ഗ്ലാസിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു. “ഇതല്ല അഗ്നിയുടെ ഫ്ലാറ്റ്.” “അതിന് ഞാൻ അവനെ കാണാൻ അല്ല വന്നത്. എൻറെ കാന്താരിയെ കാണാനാണ്. പിന്നെ വന്നപ്പോൾ എന്നെ അകത്